രജിഷയുടെ ലുക്ക് ആകെ മാറി!’ജൂണ്‍’ 2019 ഫെബ്രുവരിയില്‍ തീയറ്ററിലെത്തും
December 9, 2018 9:45 pm

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ രജിഷ വിജയന്റെ പുതിയ ചിത്രം ‘ജൂണ്‍’ 2019 ഫെബ്രുവരിയില്‍ തീയറ്ററിലെത്തും.