navas രജനി-വിജയ് സേതുപതി ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും എത്തുന്നു
July 19, 2018 12:32 pm

രജനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും എത്തുന്നു. സണ്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്റ്‌മെന്റ്‌സ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത