പ്രതീക്ഷയോടെ രാജ്യം : രക്ഷാദൗത്യവുമായി ഫ്രഞ്ച് കപ്പല്‍ അഭിലാഷ് ടോമിയ്ക്കരികിലേക്ക്
September 24, 2018 10:10 am

പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ ആദ്യ കപ്പല്‍ ഇന്ന് ഉച്ചയ്ക്ക് അപകടമേഖലയിലെത്തും.