ബേപ്പൂര്‍ ബോട്ട് അപകടത്തിനു കാരണം കപ്പല്‍ ഇടിച്ചതെന്നു രക്ഷപ്പെട്ട മത്സ്യ തൊഴിലാളികള്‍
October 13, 2017 7:07 am

കോഴിക്കോട്: എറണാകുളം മുനമ്പം കടപ്പുറത്തുനിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടതു കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്നാണെന്നു രക്ഷപ്പെട്ട തൊഴിലാളികള്‍. രണ്ടുപേരെ രക്ഷപ്പെടുത്തി