പൊലീസ് അസോസിയേഷന്‍ സമ്മേളനം: രക്തസാക്ഷി സ്തൂപത്തില്‍ നിറം മാറ്റം
May 11, 2018 8:16 am

തിരുവനന്തപുരം: പയ്യോളിയിലെ ഇരിങ്ങലില്‍ നടക്കുന്ന പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തില്‍ മാറ്റം. സ്തൂപത്തിന്റെ നിറം നീലയും ചുവപ്പുമാക്കി