blood-test-cancer ക്യാന്‍സര്‍ ഗവേഷണത്തില്‍ വിപ്ലവം ; രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താം, മുളയിലേ നുള്ളാം
January 19, 2018 5:39 pm

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ഗവേഷണത്തില്‍ വന്‍ വഴിത്തിരിവ്. രക്തപരിശോധനയിലൂടെ 8 തരം ക്യാന്‍സര്‍ കണ്ടെത്താനാകുമെന്ന് പുതിയ കണ്ടെത്തല്‍.