യോ യോ ടെസ്റ്റിന്റെ പ്രാധാന്യത്തെ ചോദ്യം ചെയ്ത് കപില്‍ ദേവ്
June 27, 2018 4:52 pm

ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള യോ യോ ടെസ്റ്റിന്റെ പ്രാധാന്യത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ് രംഗത്ത്.