good friday യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു
March 30, 2018 8:02 am

കൊച്ചി: ലോകജനതയുടെ പാപ പരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകളും