Prakash-Raj ബിജെപി അധികാരത്തിലെത്തിയാലും യെഡിയൂരപ്പ മുഖ്യമന്ത്രിയാകില്ല; പ്രകാശ് രാജ്‌
April 25, 2018 9:34 am

ഉഡുപ്പി: കര്‍ണാകയില്‍ ബിജെപിക്കും യെഡിയൂരപ്പക്കുമെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി അധികാരത്തിലെത്തിയാല്‍പ്പോലും യെഡിയൂരപ്പ മുഖ്യമന്ത്രിയാകില്ലെന്നാണ് പ്രകാശ് രാജ് പറയുന്നത്.