സര്‍ക്കാരിന്റെ കേരള ബാങ്ക് രുപീകരണം പ്രതിസന്ധിയില്‍; പ്രതിപക്ഷത്തിന് അതൃപ്തി
October 10, 2018 8:00 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് രുപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിക്കില്ലെന്നും, യുഡിഎഫിന്റെ ഭാഗത്ത്