raped യൂണിഫോം ധരിക്കാത്തതിന് വിദ്യാര്‍ത്ഥിയുടെ ജീന്‍സ് മുറിച്ചു, കാലില്‍ ഗുരുതര മുറിവ്‌
November 18, 2017 3:19 pm

ലഖ്‌നൗ: യൂണിഫോം ധരിക്കാതെയെത്തിയ വിദ്യാര്‍ത്ഥിയുടെ ജീന്‍സ് സ്‌കൂള്‍ അധികൃതര്‍ മുറിച്ചുകളഞ്ഞു. കത്രിക ഉപയോഗിച്ച് ജീന്‍സ് മുറിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ ഇരുകാലുകള്‍ക്കും ഗുരുതരമായി