യു.പി നിയമസഭയില്‍ ബോംബ്; വ്യാജ സന്ദേശം നല്‍കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
October 4, 2017 12:05 pm

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ വ്യാജ സന്ദേശം നല്‍കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഷജാനപൂര്‍ സ്വദേശിയായ നരസിന്‍ഹയാണ്