crime_investigation ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി
November 27, 2018 9:17 pm

മുംബൈ : ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. മുംബൈയ്ക്കടുത്ത് മലാദിലെ പത്താന്‍വാടിയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം.