explosion യുവാവിനെ കൊലപ്പെടുത്തി കത്തിച്ചു, പൂജാരിയും ഭാര്യയും അറസ്റ്റില്‍
September 28, 2017 9:50 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റില്‍. ഷഹദാരയില്‍ ഗാന്ധിനഗറിലായിരുന്നു സംഭവം. ക്ഷേത്രപൂജാരി ലഖനും (30) ഭാര്യയുമാണ്