യുവരാജ് സിങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് ; മാനസികമായി തകര്‍ത്തെന്ന്‌ അകന്ക്
October 18, 2017 12:27 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യുവരാജിന്റെ സഹോദരന്റെ ഭാര്യ അകന്‍ക്ഷാ ശര്‍മയാണ് ഗാര്‍ഹിക