റയല്‍ മഡ്രിഡില്‍ ഇനി റോണോ മാജിക് ഇല്ല; ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക്‌
July 10, 2018 10:24 pm

മഡ്രിഡ്: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു. സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായുള്ള