KIDNAPING ട്രെയിന്‍ യാത്രക്കിടെ യുവനടിയെ അപമാനിക്കാന്‍ ശ്രമം ; യാത്രക്കാരന്‍ അറസ്റ്റില്‍
February 1, 2018 12:48 pm

കൊച്ചി: ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം. തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടയിലാണ് യുവനടിയെ അപമാനിക്കാന്‍ ബുധനാഴ്ച്ച രാത്രി ശ്രമം നടന്നത്.