ak balan ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്ന് മന്ത്രി എ കെ ബാലന്‍
January 2, 2019 10:56 am

തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്ന് മന്ത്രി എ കെ ബാലന്‍. യുവതികള്‍ ശബരിമലയിലേക്ക് എത്തണമെന്ന് സര്‍ക്കാര്‍