manchester-and-liver-poool ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും
March 10, 2018 11:03 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് ആറിന് യുണൈറ്റഡ് മൈതാനത്താണ് മത്സരം നടക്കുന്നത്.