സെറീനയുടെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അംപയര്‍മാരുടെ നീക്കം
September 13, 2018 2:00 pm

ന്യൂയോര്‍ക്ക്: യുഎസ് താരം സെറീന വില്യംസിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അംപയര്‍മാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്