കോടികള്‍ ചെലവിട്ട് സ്വകാര്യ വിമാനയാത്ര; യുഎസ് ആരോഗ്യ സെക്രട്ടറി രാജിവച്ചു
September 30, 2017 8:31 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ ആരോഗ്യവകുപ്പ് സെക്രട്ടറി ടോം പ്രൈസ് രാജിവച്ചു. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വിമാനം വാടകയ്ക്ക് എടുത്തത് വിവാദമായതിനെ തുടര്‍ന്നാണ്