ഈ യൂത്തുകൊണ്ട് എനിക്ക് യാതോരു ഗുണവുമില്ല-മമ്മൂട്ടി
February 6, 2019 12:55 pm

ഈ യൂത്തുകൊണ്ട് എനിക്ക് യാതൊരു ഗുണവുമില്ല. യൂത്തനായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്ന് ചോദിച്ച അവതാരകനുള്ള മറുപടിയുമായി മമ്മൂട്ടി. തെലുങ്കു ചിത്രം യാത്രയുടെ പ്രമോഷനായി