‘സൈന്യത്തില്‍ യാദവ് റെജിമെന്റ് വേണം’, മോദിക്ക് 20 ലക്ഷം പോസ്റ്റ് കാര്‍ഡുകളയച്ച് യാദവ് മഹാസഭ
November 17, 2017 7:10 am

ഗാസിയാബാദ്: സൈന്യത്തില്‍ യാദവ് റെജിമെന്റ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് യാദവ് മഹാസഭയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 20 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍