യമഹ R1 ന് രണ്ടര ലക്ഷം രൂപ വെട്ടിക്കുറച്ചു ; പുതുക്കിയ വില 18.16 ലക്ഷം രൂപ
March 23, 2018 11:24 am

പൂര്‍ണ ഇറക്കുമതി മോട്ടോര്‍സൈക്കിളുകളുടെ തീരുവ കുറഞ്ഞ പശ്ചാത്തലത്തില്‍ യമഹ YZFR1 ന്റെ വില കുത്തനെ കുറഞ്ഞു. 18.16 ലക്ഷം രൂപയാണ്