deepika ഇന്‍സ്റ്റഗ്രാമിന്റെ ‘മോസ്റ്റ് എംഗേജ്ഡ്, മോസ്റ്റ് ഫോളോവ്ഡ്’ പുരസ്‌കാരങ്ങള്‍ കൊഹ്‌ലിക്കും ദീപികയ്ക്കും
March 20, 2018 3:40 pm

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം അവരുടെ മോസ്റ്റ് എംഗേജ്ഡ് മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവരുടെ ഇന്ത്യയിലെ യൂസര്‍മാര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരങ്ങള്‍