ഹെഡ്‌ലൈറ്റ് പ്രശ്‌നം ; കെ ടി എം ഡ്യൂക്കുകളെ തിരിച്ചു വിളിക്കുന്നു
June 22, 2017 9:58 am

ഹെഡ്‌ലൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെ ടി എം, ഡ്യൂക്കുകളെ തിരിച്ച് വിളിക്കുന്നു. അപകടകരമായ റൈഡിംഗ് സാഹചര്യം