മൊളകാപൊടിയേ… സാമി രണ്ടാം ഭാഗത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു
October 7, 2018 3:38 pm

ചിയാന്‍ വിക്രം പ്രധാന വേഷത്തിലെത്തുന്ന സാമി സ്‌ക്വയറിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. മൊളകാപൊടിയേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.