മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു
September 15, 2017 10:32 am

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തിലെ കണക്കു പ്രകാരം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.24 ശതമാനമായി ഉയര്‍ന്നു. പച്ചക്കറിയുടെ വിലക്കയറ്റം ഒരു