സ്‌ഫോടനം; ശ്രീലങ്കയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
April 22, 2019 3:51 pm

കൊളംബോ: സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

mithri ശ്രീലങ്കയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പ്രസിഡന്റ് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു
April 13, 2018 7:21 am

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മേയ് എട്ടുവരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു.

mithri2 ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ; മുസ്ലിം വിരുദ്ധ കലാപം അന്വേഷിക്കാന്‍ മൂന്നംഗ സംഘം
March 10, 2018 5:26 pm

കൊളംബോ: ശ്രീലങ്കയിലെ ക്രമസമാധാനം തകര്‍ത്ത കാന്‍ഡിയിലെ മുസ്ലിം വിരുദ്ധ കലാപത്തിനെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി പ്രസിഡന്റ് മൈത്രിപാല

ഇന്ത്യ സംഘടിപ്പിച്ച യോഗാദിനത്തില്‍ പങ്കെടുത്ത് ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
June 17, 2017 3:32 pm

ശ്രീലങ്ക: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം യോഗ അഭ്യസിച്ചു. നിരവധി യോഗാസനങ്ങള്‍ അഭ്യസിച്ച

modi നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
May 11, 2017 11:00 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ക്ഷണപ്രകാരം

മോദിയുമായി നയതന്ത്ര കരാറുകളൊന്നും ഒപ്പുവെയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്‌
April 30, 2017 2:55 pm

കൊളംബോ: ബുദ്ധപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി ശ്രീലങ്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു തരത്തിലുള്ള നയതന്ത്ര കരാറുകളും ഒപ്പുവെയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല