Rajnath Singh തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷ്ണം തടയാന്‍ മന്ത്രിതല സമിതി; അധ്യക്ഷന്‍ രാജ്‌നാഥ് സിങ്
October 24, 2018 4:03 pm

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷ്ണം തടയാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. നിയമഭേദഗതിയും പരിഗണിക്കും. രാജ്‌നാഥ് സിങ്ങാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍.

menaka-gandhi ശ്രീലങ്കന്‍ ആനയെ മോചിപ്പിക്കണം; മേനകാ ഗാന്ധി പ്രസിഡന്റിന് കത്തയച്ചു
September 17, 2018 5:48 pm

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ദേഹിവാല മൃഗശാലയില്‍ 67 വര്‍ഷങ്ങളായി കഴിയുന്ന ആനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മേനകാ ഗാന്ധി

menaka-gandhi ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ഞ്ചാ​വി​ന്റെ ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കണം ; മേനകാ ഗാ​ന്ധി
July 30, 2017 4:10 pm

ന്യൂഡൽ​ഹി: ഇ​ന്ത്യ​യി​ൽ ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നതായി വ​നി​താ-​ശി​ശു​ക്ഷേ​മ മ​ന്ത്രി മേനകാ ഗാ​ന്ധി.​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ

menaka-gandhi Maneka Gandhi blames movies for rising violence against women
April 8, 2017 3:56 pm

പനജി: സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഗോവ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Maneka Gandhi Asks Jaitley to Make Sanitary Napkins Tax Free
March 31, 2017 12:15 pm

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ധനമന്ത്രി

maneka ghandi Early curfew in hostels necessary to protect girls from hormonal outburst-Maneka Gandhi
March 7, 2017 8:39 am

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ആറ് മണിക്ക് മുമ്പ് ഹോസ്റ്റലുകളില്‍ കയറുന്നതാണ് നല്ലതെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. വനിത ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം