വണ്‍ പ്ലസ് 6 മെയ് 18ന് ഇന്ത്യന്‍ വിപണിയിലെത്തും ; വില 35,000 രൂപ മുതല്‍April 23, 2018 12:59 amവണ്‍ പ്ലസ് 6 മെയ് 18ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 35,000 രൂപ മുതല്‍ 40,000 വരെയായിരിക്കും ഫോണിന്റെ വില.