deadbody കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം മൃതദേഹാവശിഷ്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
June 6, 2017 11:53 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് ഉപയോഗിച്ചവയാണ്.