നവമാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
February 6, 2019 2:14 pm

തിരുവനന്തപുരം: നവമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ തടയുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന സര്‍വ്വകക്ഷി യോഗത്തിലെ ആവശ്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി