airtel എയര്‍ടെല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ നിലവില്‍ വന്നു
May 20, 2018 7:00 pm

ന്യൂഡല്‍ഹി: പ്രതിദിനം മൂന്ന് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 558 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് ഓഫറുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്