ഫിഫ അണ്ടര്‍ 17 ലോകകപ്പ്, മൂന്നാം സ്ഥാനക്കാരായി മഞ്ഞപ്പടയുടെ മടക്കം
October 28, 2017 9:17 pm

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായി ബ്രസീല്‍ മടങ്ങി. ലൂസേഴ്സ് ഫൈനലില്‍ മാലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു