ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ.വിന്റെ മൂന്നാം ടീസർ പുറത്തിറങ്ങി
November 27, 2017 9:58 am

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഈ. മ. യൗ. ചിത്രത്തിന്റെ മൂന്നാം ടീസർ പുറത്തിറങ്ങി.