delhi fog ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് ; കാഴ്ച അവ്യക്തമായതു മൂലം 15 ട്രെയിനുകൾ റദ്ദാക്കി
December 23, 2017 11:15 am

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന്‌ 15 ട്രെയിനുകൾ റദ്ദാക്കി. മൂടൽമഞ്ഞ് കാരണം കാഴ്ച അവ്യക്തമായതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.