പാക്ക് സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ പ്രതിമ തീവ്രവാദികള്‍ ബോംബ് വച്ച് തകര്‍ത്തു
September 27, 2021 6:15 pm

ബലൂചിസ്ഥാന്‍: പാക്ക് സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ പ്രതിമ തീവ്രവാദികള്‍ ബോംബ് വച്ച് തകര്‍ത്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറില്‍