ഹനുമാന്‍ മുസ്ലീമാണെന്ന പുതിയ പ്രഖ്യാപനവുമായ് ബിജെപി നേതാവ് രംഗത്ത്
December 20, 2018 6:19 pm

ലക്‌നോ: ഹനുമാനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍, പുതിയ വിവാദ പരാമര്‍ശവുമായ് ബിജെപി നേതാവ്. ഹനുമാന്‍ മുസ്‌ലിം ദൈവമാണെന്ന പ്രഖ്യാപനം