kammara-sabavam-poster കമ്മാരസംഭവത്തില്‍ ദിലീപിന്റെ പുതിയ ലുക്കിനെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
March 22, 2018 6:30 pm

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദിലീപിന്റെ കമ്മാരസംഭവം. എന്നാല്‍ ഇതിനോടകം എത്തിയ ചിത്രത്തിലെ പോസ്റ്ററുകളിലെ ദിലീപിന്റെ പുതിയ ലുക്കിനെ ഏറ്റെടുത്തിരിക്കുകയാണ്