died പിറവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; തെരച്ചില്‍ തുടരുന്നു
April 30, 2019 5:46 pm

എറണാകുളം: പിറവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശിയായ ബേസില്‍ എല്‍ദോയെയാണ് കാണാതായിരിക്കുന്നത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും