മുഖ്യമന്ത്രിയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
May 31, 2018 8:04 am

കോതമംഗലം: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ തൃക്കാരിയൂര്‍ കളമ്പാട്ട് അഖിലി