g sudhakaran സിനിമാ മേഖലയിലെ ഉള്ളുകളികള്‍ ജനങ്ങള്‍ക്ക് പിടിക്കിട്ടി തുടങ്ങിയെന്ന് സുധാകരന്‍
June 30, 2017 3:47 pm

കോഴിക്കോട്: സിനിമാ മേഖലയിലെ ഉള്ളുകളികള്‍ ജനങ്ങള്‍ക്ക് പിടിക്കിട്ടി തുടങ്ങിയെന്ന് മന്ത്രി ജി സുധാകരന്‍. കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. താരസംഘടനയായ