Air india വിമാനത്തില്‍നിന്ന് വീണ് എയര്‍ ഇന്ത്യ ജീവനക്കാരിക്ക് ഗുരുതര പരുക്ക്
October 15, 2018 10:33 am

മുംബൈ: മുംബൈ ചത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍നിന്നു വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരുക്ക്.