മുംബൈ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 281 റണ്‍സ് വിജയ ലക്ഷ്യം
October 22, 2017 6:11 pm

മുംബൈ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 281 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് ലഭിച്ചത്.