khar നീതി കിട്ടിയില്ലെങ്കില്‍ ജീവന്‍വെടിയും; ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കണമെന്നപേക്ഷിച്ച് പൊലീസിന് യുവതിയുടെ ട്വീറ്റ്
February 5, 2018 2:10 pm

മുംബൈ: ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് യുവതിയുടെ ട്വീറ്റ്. ട്വിറ്ററിലൂടെയാണ് യുവതി പൊലീസിന്റെ സഹായം അഭ്യര്‍ഥിച്ചത്. സംഭവത്തെക്കുറിച്ച്

transgenders ഭിന്നലിംഗക്കാര്‍ക്കായുള്ള വെല്‍ഫെയര്‍ ബോര്‍ഡിന് മഹാരാഷ്ട്രയില്‍ അംഗീകാരം
February 4, 2018 3:44 pm

മുംബൈ: നീണ്ട നാളുകളായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാനം ഭിന്നലിംഗക്കാര്‍ക്കായുള്ള വെല്‍ഫെയര്‍ ബോര്‍ഡിന് മഹാരാഷ്ട്രയില്‍ അംഗീകാരം. 5 കോടി രൂപയാണ് ഇവരുടെ ക്ഷേമത്തിനായി

Burning issue മുംബൈയില്‍ ഗുരെഗാവിലുള്ള ഫാക്ടറിയില്‍ തീപിടിത്തം ; ആളപായമില്ല
January 27, 2018 10:40 am

മുംബൈ: മുംബൈയിലെ ഗുരെഗാവിലുള്ള ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അഗ്‌നിശമസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ

മുംബൈയിൽ ഡാ​ൻ​സ് ബാ​റി​ൽ ഒളിപ്പിച്ച 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
December 16, 2017 5:15 pm

മും​ബൈ : മുംബൈയിൽ ഡാ​ൻ​സ് ബാ​റി​ൽ ഒളിപ്പിച്ച 18 പെ​ണ്‍​കു​ട്ടി​ക​ളെ ക്രൈം ​ബ്രാ​ഞ്ച് ര​ക്ഷ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച താ​നെ​യി​ലെ ഡാ​ൻ​സ് ബാ​റി​ൽ​

മുംബൈയിൽ ഇൻഷുറൻസ് ഏജന്റിനെ ഇടപാടുകാരി കൊലപ്പെടുത്തി കൊള്ളയടിച്ചു
November 8, 2017 2:10 pm

മുംബൈ : മുംബൈയിൽ 67കാരിയായ ഇൻഷുറൻസ് ഏജന്റിനെ കൊലപ്പെടുത്തി ഇടപാടുകാരി കൊള്ളയടിച്ചു. കീർത്തിനിധി വിദ്യാധർ ശർമ എന്ന ഇൻഷുറൻസ് ഏജന്റാണ്

murder case മുംബൈയിൽ വീടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
November 7, 2017 11:40 pm

മുംബൈ : മുംബൈയിലെ താനെയിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനെയിലെ കരംവർ നഗറിൽ താമസിക്കുന്ന 32

rape മുംബൈയിൽ വിദേശ വനിതയെ അക്രമിച്ചയാൾ ഒളിവിൽ ; പൊലീസ് അന്വേഷണം ആരംഭിച്ചു
November 7, 2017 6:17 pm

മുംബൈ : വിദേശ വനിതയെ ആക്രമിക്കാൻ ശ്രമിച്ചത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി മുംബൈ പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബോറിവ്‌ലിയിൽ

rape മുംബൈയിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകിയ സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം
October 27, 2017 4:40 pm

മുംബൈ : തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയതിന് മുംബൈയിൽ സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം. മുംബൈ ദിൻദോഷി സൊസൈറ്റിക്ക് പുറത്താണ്

hang death മുംബൈയിൽ ഒമ്പത് വയസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
October 27, 2017 2:59 pm

മുംബൈ: മുംബൈയിൽ ഒമ്പത് വയസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ജുഹുവിലാണ് സംഭവം, കുട്ടി ആത്മഹത്യ ചെയ്തതിന്റെ