പ്രശസ്ത കവി മിർസ ഗാലിബിന്റെ 220-ാംമത് ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ
December 27, 2017 9:38 am

പ്രശസ്തനായ ഉർദു കവിയും ഗസൽ രചയിതാവുമായ മിർസ ഗാലിബിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ . അദ്ദേഹത്തിന്റെ 220-ാംമത് ജന്മദിനം ആഘോഷിച്ച്