രാജേഷ് പിള്ളയുടെ മിലി ഒരുങ്ങുന്നു
November 17, 2014 10:12 am

രാജേഷ് പിള്ള ഒരുക്കുന്ന ചിത്രം മിലി ക്രിസ്മ്‌സ് റിലീസായി എത്തും. നിവിന്‍ പോളി, അമല പോള്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.