accident ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
December 30, 2018 3:59 pm

കോട്ടയം: കോട്ടയത്ത് ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. പൊന്‍കുന്നത്തിന് സമീപം