രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടു
March 8, 2019 4:17 pm

രാജസ്ഥാന്‍: രാജസ്ഥാനിലെ ബികാനിറില്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം നടന്നത്. പരിക്കുകളില്ലാതെ പൈലറ്റ് രക്ഷപ്പെട്ടു. വിമാനത്തിന്റെ